Tuesday, February 07, 2012   3:10 PM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
കാട്ടുതീ മൂലം അഞ്ചു ലക്ഷത്തിന്‍റെ നഷ്ടം
Friday, July 24, 2009
|
|
|
തിരുവനന്തപുരം

2008ല്‍ 338 തവണ കാട്ടുതീയുണ്ടായി എന്നും ഇതുമൂലം 5953 ഏക്കര്‍ സ്ഥലത്തു വനം കത്തി നശിച്ചുവെന്നും വനം മന്ത്രി ബിനോയ് വിശ്വം നിയമസഭയെ അറിയിച്ചു. കാട്ടുതീമൂലം 5,55,371 രൂപയുടെ നാശനഷ്ടം ഉണ്ടായി. പ്ലാന്‍റേഷന്‍ മേഖലകളില്‍ 3139.49 ഏക്കര്‍ കത്തിനശിച്ചിട്ടുണ്ട്. 2008-09 വര്‍ഷത്തില്‍ തീപിടിത്തം തടയാന്‍ 1131 ലക്ഷം രൂപ ചെലവഴിച്ചു.



|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code