Sunday, August 01, 2010   5:02 AM IST
Supplements
Home>> Regional>> Thrissur
Thrissur Regional
ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
Friday, July 24, 2009
|
|
|
തൃശൂര്‍

സിപിഎം ലാലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഒ.കെ. രാജീവ്കുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താ ക്കി.

ലാലൂര്‍ മാലിന്യ പ്രശ്നം സിപിഎമ്മിനെതിരേ തിരിക്കാനുള്ള പാര്‍ട്ടി വിരുദ്ധരുടെ നീക്കങ്ങള്‍ക്കു കൂട്ടുനിന്നതിനാണു രാജീവ്കുമാറിനെ പുറത്താക്കിയതെന്ന് ഔദേ്യാഗിക നേതൃത്വം അറിയിച്ചു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code