കാര്‍ഗില്‍ വിജയ വാര്‍ഷികം
തൃശൂര്‍
കാര്‍ഗിലില്‍ ഇന്ത്യന്‍ സേന നേടിയ വിജയത്തിന്‍റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. സംസ്ഥാന എക്സ് സര്‍വീസ് മെന്‍ ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തില്‍ 26 നു രാവിലെ പത്തിന് അയ്യന്തോള്‍ യുദ്ധസ്മാരകത്തി ല്‍ വിമുക്ത ഭടന്മാര്‍ പുഷ്പച ക്രം അര്‍പ്പിക്കും.
കാര്‍ഗില്‍ യുദ്ധത്തി ല്‍ വീരമൃത്യു വരിച്ച തൃശൂര്‍ സ്വദേശികളായ ലഫ്. കേണല്‍ വിശ്വനാഥ്, ഹവില്‍ദാര്‍ ഈനാശു എന്നി വരുടെ ഭാര്യമാരെ ആദരിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് എം. പി. ദിനേശ് ഉദ്ഘാടനം ചെയ്യും. ജി ല്ലാ പ്രസിഡന്‍റ് വി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
Close...
Maximum Character Allowed -
4000