Wednesday, February 08, 2012   9:09 PM IST
Supplements
Home>> Regional>> Kochi
Kochi
വിനീതിന്‍റെ ദുരൂഹമരണം: അന്വേഷണം ഊര്‍ജിതമാക്കണം
Friday, July 24, 2009
|
|
|
ചേര്‍ത്തല

ദുരൂഹ സാഹചര്യത്തില്‍ തൃച്ചാറ്റുകുളം കാമ്പുകര നികര്‍ത്തില്‍ വിനീത്(19) മരണമടഞ്ഞതു സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്നു ആക്ഷന്‍ കൗണ്‍സില്‍ ഡിവൈഎസ്പിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മേയ് ഒന്‍പതിനു സുഹൃത്തുക്കളോടൊത്തു വിവാഹത്തിനുപോയ വിനീതിനെ പിന്നീട് അവിടെയടുത്തുള്ള റെയ്ല്‍വേ ട്രാക്കിനു സമീപം മരിച്ച നിലയിലാ ണു കണ്ടെത്തിയത്.

വിനീതിനോടൊപ്പമുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code