Sunday, February 05, 2012   4:21 AM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
ഒന്നേകാല്‍ക്കോടിയുടെ പദ്ധതിക്ക് അംഗീകാരം
Friday, July 24, 2009
|
|
|
അങ്കമാലി

നഗരസഭയില്‍ ഒന്നേകാല്‍ ക്കോടി രൂപയുടെ പദ്ധതികള്‍ക്കു അംഗീകാരം. പദ്ധതി വിഹിതമാ യി 1,45,05,000 രൂപയും മെയ്ന്‍റനന്‍സ് ഗ്രാന്‍റായി 29,72,884 രൂപയുമാണു വകയിരുത്തിയിരിക്കുന്നത്.

വികസന സെമിനാര്‍ ജിസിഡിഎ അധ്യക്ഷ ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ താണ്ടു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈ സ് ചെയര്‍മാന്‍ എം.എസ് ഗിരീഷ്കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ ഏല്യാസ്, ഇ.എസ് സജീഷ്,റെജി മാത്യു, നഗരസഭ സെക്രട്ടറി പി. മുരളീധരന്‍, കോ-ഓര്‍ഡിനേറ്റര്‍ പി. ശശി എന്നിവര്‍ പ്രസംഗിച്ചു.





|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code