Sunday, March 14, 2010   6:36 AM IST
Supplements
Home>> Vaartha Life>> Speed
Speed
ഡിസ്കവര്‍ ഡിറ്റിഎസ്-എസ്ഐ വിപണിയില്‍
Sunday, July 26, 2009
|
|
|
ബജാജിന്‍റെ പുതുമകളോടുകൂടിയ പുതു ബൈക്ക്- ഡിസ്കവര്‍ ഡിറ്റിഎസ്-എസ്ഐ വിപണിയിലെത്തി. 80 കിലോ മീറ്ററാണ് ഈ മോഡലിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഡിജിറ്റല്‍ ട്വിന്‍ സ്പാര്‍ക്കോടുകൂടിയ സ്വിള്‍ ഇന്‍ഡക്ഷന്‍ വെര്‍ഷന്‍ എന്‍ജിന്‍ സീരീസില്‍പ്പെടുന്ന ബൈക്കാണിത്. ഇലക്ട്രിക് സ്റ്റാര്‍ട്ടുണ്ട്. നൈട്രോക്സ് എന്ന മികച്ച സസ്പെന്‍ഷന്‍, കൂടിയ വീല്‍ ബെയ്സ്, അഞ്ച് ഗിയറുകള്‍, അലോയ് വീല്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ട്വിന്‍ പൈലറ്റ് ലാമ്പ് എന്നിവയും സവിശേഷതകളാണ്. വില : 40,361 രൂപ.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code