Saturday, September 04, 2010   5:55 AM IST
Supplements
Home>> News>> Business
Business
അദാനി ഓഹരികള്‍ വിപണിയില്‍
Sunday, July 26, 2009
|
|
|
ന്യൂഡല്‍ഹി

അഹമ്മദാബാദ് ആസ്ഥാനമായ എനര്‍ജി കമ്പനി അദാനി പവര്‍ ലിമിറ്റഡ് ഏറ്റവും വലിയ രണ്ടാമത്തെ വലിയ പബ്ലിക് ഓഫറുമായി രംഗത്ത്. കമ്പനിയുടെ ഓഹരികള്‍ നാളെ വിപണിയിലെത്തും. 3,000 കോടി രൂപ ഓഹരി വിപണിയിലൂടെ സ്വരൂപിക്കാനാണു ശ്രമം.

10 രൂപ വിലയുള്ള 30 കോടിയിലേറെ ഓഹരികളാണ് ഇഷ്യൂ ചെയ്യുന്നത്. നേരത്തേ റിലയന്‍സ് പവറാണ് ഇതിലും വലിയ പബ്ലിക് ഓഫറുമായി രംഗത്തെത്തിയത്. 10,000 കോടി രൂപയിലധികം രൂപയാണു റിലയന്‍സ് ശേഖരിച്ചത്. മുന്ദ്ര തുറമുഖത്തിന്‍റെയും സെസിന്‍റെയും ഉടമസ്ഥരാണ് അദാനി ഗ്രൂപ്പ്. ജൂലൈ 31 ന് പബ്ലിക് ഓഫര്‍ അവസാനിക്കും.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code