Sunday, August 01, 2010   5:01 AM IST
Supplements
Home>> News>> National News
National News
മോഡിയെ നാര്‍ക്കോ ടെസ്റ്റിനു വിധേയനാക്കണം: വഗേല
Sunday, July 26, 2009
|
|
|
രാജ്കോട്ട്

ഗുജറാത്ത് കലാപം സംബന്ധിച്ച ഗൂഢാലോചന പുറത്തുവരണമെങ്കില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ നാര്‍ക്കോ ടെസ്റ്റിനു വിധേയനാക്കണമെന്നു മുന്‍ ടെക്സ്റ്റൈല്‍സ് മന്ത്രി ശങ്കര്‍ സിങ് വഗേല.

കലാപം സംബന്ധിച്ചു ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തോടും നാനാവതി കമ്മിഷനോടും പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ട്.

നാനാവതി കമ്മിഷനെ നിയമിച്ച അതേ കലാപത്തിന്‍റെ അന്വേഷണത്തിനാണു സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. നാനാവതി കമ്മിഷനോടുമാത്രമെ സഹകരിക്കൂവെന്ന മോഡിയുടെ നിലപാട് ഇരട്ടത്താപ്പാണ്- വഗേല പറ ഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code