Thursday, February 09, 2012   6:29 AM IST
Supplements
Home>> News>> National News
National News
ഹഫീസിനെതിരേ തെളിവില്ലെന്നു മാലിക്
Wednesday, July 29, 2009
|
|
|
ഇസ്ലാമാബാദ്

ജമാ അത്ത് ഉദ് ദവാ തലവന്‍ ഹഫീസ്  സെയ്ദിനു മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ളതിനു തെളിവില്ലെന്നു പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്. ഇതിനാല്‍ ഹഫീസിനെ അറസ്റ്റ് ചെയ്യാനാവില്ല. പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കില്ല. ഇന്ത്യയോടു തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവു നല്‍കിയാല്‍ മാത്രം അറസ്റ്റ്. മുംബൈ ആക്രമണത്തില്‍ പങ്കുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരം നല്‍കാനും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്- മാലിക് പറഞ്ഞു. ജിയോ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മാലികിന്‍റെ പ്രതികരിച്ചത്. ഭീകരര്‍ മുംബൈയിലേക്ക് ബോ ട്ടില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ചു കൂടുതല്‍ അന്വേഷണം നട ത്തണമെന്നും മാലിക് ആവശ്യപ്പെട്ടു.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വീട്ടുതടങ്കലിലായ ജമാഅത്ത് ഉദ് ദവാ തലവന്‍ ഹഫീസ് സെയ്ദിനെ ഇക്കഴിഞ്ഞ ജൂണില്‍ കോടതി ഇടപെട്ട് മോചിപ്പിച്ചിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code