Saturday, September 04, 2010   5:59 AM IST
Supplements
Home>> News>> Business
Business
മഹീന്ദ്ര ലൊഗാന്‍ ഓണം ഓഫര്‍
Thursday, August 06, 2009
|
|
|
കൊച്ചി

പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര റിനോള്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കുന്ന മഹീന്ദ്ര ലൊഗാന്‍റെ കേരളത്തിലെ ഓണം ഓഫറുകള്‍ തെന്നിന്ത്യന്‍ താരം ലക്ഷ്മി റായി പ്രഖ്യാപിച്ചു. കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മഹീന്ദ്ര റിനോള്‍ട്ട് ഡീലര്‍ഷിപ്പിലൂടെയാണ് ഓണം ഓഫറുകള്‍ നടപ്പാക്കുന്നത്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code