Sunday, August 01, 2010   5:03 AM IST
Supplements
Home>> Regional>> Thrissur
Thrissur Regional
ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ലംഘിച്ചതു പിളര്‍പ്പിനിടയാക്കി
Tuesday, August 18, 2009
|
|
|
ചാലക്കുടി

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ലംഘിച്ചതാണു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനു കാരണമായതെന്നു സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ ര വീന്ദ്രന്‍. സിപിഐ ചാലക്കുടി മ ണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ് തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിച്ചവര്‍ക്ക് ഈയിടെ തിരിച്ചറിവുണ്ടായതില്‍ സന്തോഷമുണ്ട്. പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നുവെങ്കില്‍ വര്‍ത്തമാന രാഷ്ട്രീയത്തില്‍ ബിജെപിക്കു സ്ഥാനുമുണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസിനു ബദ ലമായി മാറുവാന്‍ കഴിയുമായിരുന്നു. മണ്ഡലം സെക്രട്ടറി കെ. കെ. ഷെല്ലി അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.പ്രദീപ് കുമാര്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.പി ഉണ്ണികൃഷ്ണന്‍, എം.വി ഗംഗാധരന്‍, അഡ്വ. കെ നന്ദകുമാരവര്‍മ, പി.കെ വിന്‍സെന്‍റ്, സി.എല്‍ ചാക്കുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code