Tuesday, March 16, 2010   1:12 AM IST
Supplements
Home>> News>> World News
World News
നേപ്പാളില്‍ വെള്ളപ്പൊക്കത്തില്‍ 11 മരണം
Friday, August 21, 2009
|
|
|
കാഠ്മണ്ഡു

നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ശക്തിയായ മഴയില്‍ ഹെക്ടര്‍ കണക്കിനു കൃഷി നശിച്ചു.

കപ്താന്‍ഗഞ്ച്, ദേവനംഗ്, രാംനഗര്‍, ബുദാഹ, നര്‍സിങ്, ബാബിയ, സറ്റേഹോറ ഗ്രാമങ്ങള്‍ വെള്ളത്തിനടയിലാണ്. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിച്ചിട്ടുണ്ട്.



|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code