ജാക്സന്‍റെ സംസ്കാരം മാറ്റി
ലണ്ടന്‍
പോപ് ഇതിഹാസം മൈക്കില്‍ ജാക്സന്‍റെ സംസ്കാരം വീണ്ടും വൈകും.
നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് അഞ്ചു ദിവസം വൈകി സെപ്റ്റംബര്‍ മൂന്നിനാണു ചടങ്ങുകള്‍ നടക്കുകയെ ന്നു പുതിയ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്‍റെ ജന്മദിനമായ 29-നു സംസ്കരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാല്‍ ജന്മദിനദിവസം സംസ്കാരം നടത്തുന്നത് അനുചിതമാണെന്ന ചില ബന്ധുക്കളുടെ ഉപദേശം മൂലം പരിപാടികള്‍ മാറ്റുകയാണെന്ന് ജാക്സന്‍റെ അമ്മ കാതറീന്‍റെ അഭിഭാഷകന്‍ ലോണ്ടല്‍ മക്മിലന്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000