എഡ്വേഡ് കെന്നഡി അന്തരിച്ചു
Wednesday,
August 26,
2009
വാഷിങ്ടണ്‍
അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോണ്‍.എഫ് കെന്നഡിയുടെ സഹോദരനും യുഎസ് സെനറ്ററുമായ എഡ്വേഡ് കെന്നഡി (77) അന്തരിച്ചു. ദീര്‍ഘനാളായി മസ്തിഷ്ക അര്‍ബുദത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. മസാച്യുസെറ്റ്സിലെ ഡമോക്രാറ്റിക് സെനറ്ററായിരുന്നു.
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയ്ക്ക് ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു എഡ്വേഡ് കെന്നഡി.
Close...
Maximum Character Allowed -
4000