Friday, March 12, 2010   4:06 AM IST
Supplements
Home>> News>> Kerala News
Kerala News
അനുരാഗ് ജി. തപ്ലിയാല്‍ നേവല്‍ അക്കാഡമി മേധാവി
Sunday, September 06, 2009
|
|
|
കൊച്ചി

ഏഴിമല നാവിക അക്കാഡമിയുടെ കമാന്‍ഡന്‍റായി റിയര്‍ അഡ്മിറല്‍ അനുരാഗ് ജി. തപ്ലിയാല്‍ നാളെ ചുമതലയേല്‍ക്കും. അക്കാഡമിയുടെ ആദ്യമേധാവി വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു തപ്ലിയാല്‍ എത്തുന്നത്.

അമേരിക്കയിലെ നേവല്‍ അക്കാഡമി, നേവല്‍ വാര്‍ കോളെജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1977 ജൂലൈ ഒന്നിന് നാവികസേനയിലേക്കു കമ്മിഷന്‍ ചെയ്യപ്പെട്ട തപ്ലിയാല്‍ നാവിക കപ്പലുകളായ അജയ്, തബാര്‍, മൈസൂര്‍ എന്നിവയെ നയിച്ചിട്ടുണ്ട്. നാവികസേനയുടെ കിഴക്കന്‍ ഫ്ളീറ്റിന്‍റെ ഫ്ളീറ്റ് ഓപ്പറേറ്റിങ് ഓഫിസറായും ഫ്ളീറ്റ് കമാന്‍ഡറായും സേവനമനുഷ്ഠി ച്ചിട്ടുണ്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code