മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍
Friday,
September 18,
2009
മെല്‍ബോണ്‍
സ്വന്തം മകളെ മുപ്പതുവര്‍ഷം പീഡിപ്പിക്കുകയും നാലു കുട്ടികള്‍ക്കു ജന്മം നല്‍കുകയും ചെയ്ത പിതാവ് ഓസ്ട്രേലിയയില്‍ അറസ്റ്റില്‍. പെണ്‍കുട്ടിക്ക് 11 വയസു പ്രായമുള്ളപ്പോഴാണു പീഡനം ആരംഭിച്ചത്.
പിതാവിന്‍റെയും മകളുടെയും പേരു പൊലീസ് പുറത്തുവിട്ടില്ല. ബലാത്സംഗം ഉള്‍പ്പെടെ 13 കുറ്റങ്ങളാണ് അറുപതുകാരനായ പ്രതിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. വിചാരണ നവംബറില്‍ മെല്‍ബോണ്‍ കോടതിയില്‍ നടക്കും.
Close...
Maximum Character Allowed -
4000