മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് 25,000രൂപ പിഴ
Thursday,
September 24,
2009
ഇരിങ്ങാലക്കുട
റോഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരുടെ മേല്‍ 25,000 രൂ പ പിഴ ചുമത്താന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനം. ഇതിനായി ജനകീയ പൊലിസിന്‍റെ യും മറ്റു സംഘടനകളുടെയും സഹകരണം തേടാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നഗരസഭാ ചെയര്‍മാന്‍ എം. പി. ജാക്സണ്‍ അധ്യക്ഷത വ ഹിച്ചു.
Close...
Maximum Character Allowed -
4000