Thursday, February 09, 2012   6:27 AM IST
Supplements
Home>> News>> Kerala News
Kerala News
ആരോപണങ്ങളില്‍നിന്നു രക്ഷപെടാന്‍ സുധാകരന്‍റെ ശ്രമം
Sunday, October 04, 2009
|
|
|
തിരുവനന്തപുരം

യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങളില്‍നിന്നു രക്ഷപെടാനാണു മന്ത്രി ജി. സുധാകരന്‍ കണ്‍വീനര്‍ പി.പി. തങ്കച്ചനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. പ്രാഥമിക സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമാരുടെ യോ ഗം ബഹിഷ്കരിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത രാഷ്ട്രീ യ തീരുമാനം കണ്‍വീനര്‍ എന്ന നിലയില്‍ അറിയിക്കുക മാത്രമാണു തങ്കച്ചന്‍ ചെയ്തത്. അതിനെ മര്യാദയുടെ എല്ലാ സീമകളും കടന്നു വിമര്‍ശിച്ച സുധാകരന്‍ മന്ത്രിസഭയ്ക്കു നാണക്കേടാണ്. 1600 കോടി രൂപയുടെ സഹകരണ ബാങ്ക് പുനരുദ്ധാരണപദ്ധതി പാഴാക്കിയതു മൂ ലം കേരളത്തില്‍ സഹകരണമേഖല കടുത്ത പ്രതിസന്ധിയിലാണ്- ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code