Saturday, March 13, 2010   6:41 AM IST
Supplements
Home>> News>> World News
World News
നേപ്പാളില്‍ മണ്ണിടിഞ്ഞ് 40 പേര്‍ കൊല്ലപ്പെട്ടു
Thursday, October 08, 2009
|
|
|
കാഠ്മണ്ഡു

കനത്തമഴയെത്തുടര്‍ന്നു പടിഞ്ഞാറന്‍ നേപ്പാളില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ 40 പേര്‍ മരിച്ചു. നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു.

മസ്തമണ്ഡു ഗ്രാമത്തില്‍ മണ്ണിടിഞ്ഞ് ഏഴുകുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു.

അവിടെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. അച്ചാം ജില്ലയില്‍ 18 പേരും പര്‍വാത് ജില്ല യില്‍ നാലുപേരും ബാജ്ഹാങ് ജില്ലയില്‍ ആറുപേരും മരിച്ചു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code