ബുര്‍ജ് ദുബായ് ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും
Saturday,
October 10,
2009
ദുബായ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. കെട്ടിട നിര്‍മാണ കമ്പനിയായ എമാര്‍ പ്രൊപ്പര്‍ട്ടീസീന്‍റെ ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കെട്ടിടത്തിന്‍റെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 12,000 തൊഴിലാളികളാണ് പണിയെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കെട്ടിടത്തിന്‍റെ പുറം പണികള്‍ പൂര്‍ത്തിയായതായി കമ്പനി ഈ മാസമാദ്യം അറിയിച്ചിരുന്നു. 800 മീറ്ററാണ് ഇപ്പോള്‍ കെട്ടിടത്തിന്‍റെ ഉയരം.
Close...
Maximum Character Allowed -
4000