ഷാര്‍ജയില്‍ കെട്ടിടം തകര്‍ന്ന് 6 പേര്‍ക്കു പരുക്ക്
ദുബായ്
ഷാര്‍ജയിലെ അബു ഷഗാരയില്‍ നിര്‍മാണത്തിലിരുന്ന പാര്‍ക്കിങ് സമുച്ചയം തകര്‍ന്നുവീണ് ആറു പേര്‍ക്കു പരുക്കേറ്റു. നിരവധി തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന.
തൊഴിലാളികളുടെ വിശ്രമസമയത്താണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വിശദവിവരങ്ങള്‍ അറിവായിട്ടില്ല.
Close...
Maximum Character Allowed -
4000