എവറസ്റ്റില്‍ ചൈനയ്ക്കു ചാരക്കണ്ണ്
Tuesday,
October 20,
2009
ബീജിങ്
മൗണ്ട് എവറസ്റ്റില്‍ നിന്ന് ഇന്ത്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ചൈന ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടമെന്ന നിലയില്‍ മൗണ്ട് എവറസ്റ്റിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണു ഭൂചലന നിരീക്ഷണ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളെ നിരീക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
നേരത്തേ വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ ചൈനഇതേ സംവിധാനം ഉപയോഗിച്ചിരുന്നു. 14,000 അടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ സംവിധാനത്തിന്‍റെ പ്രവര്‍ത്തനം കഴിഞ്ഞ ആഴ്ചയില്‍ ആരംഭിച്ചു.
Close...
Maximum Character Allowed -
4000