ചരക്കു വിമാനം തകര്‍ന്നു വീണു
Wednesday,
October 21,
2009
ഷാര്‍ജ
ഷാര്‍ജ വിമാനത്താവളത്തില്‍ ചരക്കു വിമാനം തകര്‍ന്നു വീണു. വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സുഡാന്‍ എയര്‍വേയ്സിന്‍റെ ബോയിങ് 707 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ അഞ്ചു ജീവനക്കാര്‍ ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Close...
Maximum Character Allowed -
4000