Wednesday, February 08, 2012   8:37 PM IST
Supplements
Home>> News>> Business
Business
സത്യം കേസ്: സിബിഐ സംഘം യുഎസ് വിട്ടു
Monday, October 26, 2009
|
|
|
സത്യം തട്ടിപ്പ് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി നട ന്ന യുഎസിലെയും മൗറീഷ്യസിലെയും പര്യടനം അവസാനിപ്പിച്ചതായി സിബിഐ. സ്ഥാപക ചെയര്‍മാന്‍ രാമ ലിംഗ രാജു നടത്തിയ 10,000 കോടിയുടെ തിരിമറി അന്വേഷിച്ചു വരികയാണു സിബി ഐ.

സത്യം ചെയര്‍മാന്‍ വലിയ തുക മൗറീഷ്യസിലേക്കു കടത്തിയതായി സിബിഐ സംശയിക്കുന്നുണ്ട്. നികുതി വെട്ടിച്ച് ഈ തുക മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്കു കടത്തിയതായാണു സംശയിക്കുന്നത്. യുകെയി ലെ ചില ബാങ്കുകള്‍ വഴിയാ ണു പണം ഇന്ത്യയിലെത്തിച്ചതെന്നും കണ്ടെത്തിയതായി സൂചന. നാലു ബാങ്കുകളില്‍ ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങി ഈ പണം മൗറീഷ്യസിലെ ബാങ്കുകളില്‍ എത്തിക്കുകയായിരുന്നെന്നു കണ്ടെ ത്തിയിട്ടുണ്ടെന്നും സിബിഐ വക്താവ്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code