സത്യം: കൂപ്പേഴ്സിനെ സഹായിക്കാനാവില്ലെന്നു സര്‍ക്കാര്‍
Saturday,
November 07,
2009
ന്യൂഡല്‍ഹി
സത്യത്തിന്‍റെ ഓഡിറ്റര്‍മാരായിരുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെതിരേ യുഎസിലുള്ള കേസുകളില്‍ ഒന്നുംചെയ്യാന്‍ കഴിയില്ലെന്നു കോര്‍പ്പറേറ്റ് കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറ ഞ്ഞു. യുഎസില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെതിരേ നടക്കുന്ന കേസുകളില്‍ ഇടപെടണമെന്നു സര്‍ക്കാരിനോട് അവര്‍ നേര ത്തെ ആവശ്യപ്പെട്ടിരുന്നു.
Close...
Maximum Character Allowed -
4000