Sunday, August 01, 2010   5:05 AM IST
Supplements
Home>> News>> Kerala News
Kerala News
സ്മാര്‍ട്ട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ല
Wednesday, November 18, 2009
|
|
|
തിരുവനന്തപുരം

കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതി വേണ്ടെന്നു വച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്തു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീകോമിന്‍റെ പക്കല്‍ പണമില്ലാത്തതാണു പദ്ധതി തുടങ്ങാതിരിക്കാന്‍ കാരണം. ഇതു മറച്ചുവയ്ക്കാന്‍ അവര്‍ വിവിധ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ടീകോമിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണു പദ്ധതിക്കു തടസം നില്‍ക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ നേരത്തേ ടീകോം അധികൃതര്‍ വിമര്‍ശിച്ചിരുന്നു.





|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code