Sunday, February 05, 2012   5:03 AM IST
Supplements
Home>> Cinema>> Latest News
Headlines
ന്യൂ മൂണ്‍ ഡിസംബറില്‍
Friday, November 27, 2009
|
|
|
ന്യൂഡല്‍ഹി

കാഴ്ചയുടെ വിസ്മയമൊരുക്കുന്ന മറ്റൊരു ഹോളിവുഡ് ചിത്രം കൂടി ഇന്ത്യന്‍ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ പ്രേക്ഷകരെ കീഴടക്കിയ 2012 നു പിന്നാലെയാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍ ക്രിസ്റ്റന്‍ സ്റ്റിവാര്‍ട്ട് മുഖ്യവേഷത്തിലെത്തുന്നു “ന്യൂമൂണാണ് ‘ ഡിസംബര്‍ 11 ന് ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തുന്നത്. നവംബര്‍ 20 നാണ് ഈ ചിത്രം അന്തര്‍ദേശീയത ലത്തില്‍ റിലീസ് ചെയ്യുന്നത്. 258.8 മില്ല്യണ്‍ ഡോളറാണ് ആദ്യ ആഴ്ച തന്നെ ഇതിന്‍റെ കളക്ഷന്‍.

യക്ഷിയും മനുഷ്യനും തമ്മിലുള്ള പ്രണയകഥ പറയുന്ന സ്റ്റീഫന്‍ മെയറു ടെ നോവലി നെ ആസ്പദ മാക്കിയാണ് “ന്യൂമൂണ്‍’.

ഇന്ത്യയില്‍ പിവിആര്‍ പിക്ചേഴ്സാണ് ചിത്രം വിതര ണത്തിനെത്തിക്കുന്നത്. 300 പ്രിന്‍റ ുകളാണ്വിതരണത്തിനെത്തിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പതിപ്പും ഇറക്കു ന്നുണ്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code