Sunday, February 05, 2012   5:12 AM IST
Supplements
Home>> News>> Business
Business
മഹീന്ദ്ര സത്യത്തിനു പ്രത്യേക ആനുകൂല്യമില്ല
Friday, November 27, 2009
|
|
|
ന്യൂഡല്‍ഹി

മഹീന്ദ്ര സത്യത്തിന്‍റെ അക്കൗണ്ട് ശരിയാക്കാന്‍ സര്‍ക്കാര്‍ നീട്ടി നല്‍കിയ തീയതിക്കു മുന്‍പ് അവ തീര്‍ക്കണമെന്നു കോര്‍പ്പറേറ്റ്കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. കമ്പനിക്കു പ്രത്യേക ആനൂകൂല്യങ്ങളൊന്നും നല്‍കുന്നി ല്ലെന്നും മന്ത്രി.

അടുത്ത ജൂണ്‍ 30വരെ കണക്കുകള്‍ സമര്‍പ്പിക്കുന്നതിനു കമ്പനി നിയമ ബോര്‍ഡ് മഹീന്ദ്ര സത്യത്തിന് അനുമതി നല്‍കിയിരുന്നു. സമയം നീട്ടിനല്‍കിയത് കമ്പനിക്കുള്ള ആനുകൂല്യമല്ലെ ന്നു മന്ത്രി പറഞ്ഞു. കമ്പനിയുടെ നൂറു കണക്കിനു വരുന്ന നിക്ഷേപകരെ മുന്‍നിര്‍ത്തിയാണു സര്‍ക്കാര്‍ തീരുമാനമെടുത്തത്. അതിനിടെ, സത്യം തട്ടിപ്പു കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തി യ സ്ഥാപക ചെയര്‍മാന്‍ രാമലിംഗ രാജു, വദ്ലമണി ശ്രീനിവാസ് തുടങ്ങിയ പത്തോ ളം പേരുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡിസം ബര്‍ ഒന്‍പതു വരെ നീട്ടി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code