Wednesday, February 08, 2012   8:31 PM IST
Supplements
Home>> Vaartha Life>> Job4U
Job4U
ഓഹരി രംഗത്ത് അവസരങ്ങള്‍
Monday, November 30, 2009
|
|
|
പ്രതിസന്ധിയില്‍ നിന്നു കരകയറുന്ന ഓഹരിമേഖലയില്‍ തൊഴിലവസരങ്ങളേറെ. ഓഹരി വിപണി സജീവമായി മുന്നേറ്റം പ്രകടിപ്പിച്ചാല്‍ പ്രമുഖ ബ്രോക്കര്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ നിയമനങ്ങള്‍ക്കു തയാറാകും.

ഉയര്‍ന്ന തസ്തികളില്‍ കഴിവുള്ളവരെ നിയമിക്കുന്നത് പ്രതിസന്ധി മറികടക്കാന്‍ സഹായകമാകുമെന്ന വിശ്വാസത്തിലാണ് ഓഹരി ബ്രോക്കറെജ് കമ്പനികള്‍. മാന്ദ്യത്തിന്‍റെ പിരിമുറുക്കത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ ആയിരക്കണക്കിനെങ്കിലും അത്ര തന്നെ പേര്‍ക്ക് ഈ മേഖലയില്‍ പുതിയ അവസരങ്ങളൊരുങ്ങുകയാണെന്നാണു സൂചന.

റിലേഷന്‍ഷിപ്പ് മാനെജര്‍, റീട്ടെയ്ല്‍ ഡീലേഴ്സ്, ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഡീലേഴ്സ്, ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഡീലേഴ്സ് കം പ്രൊഡക്റ്റ് സെല്ലര്‍, ഇന്‍സ്റ്റിറ്റ്യൂഷനല്‍ അനലിസ്റ്റ്, ഇന്‍വെസ്റ്റ്മെന്‍റ് ബ്രോക്കിങ് അനലിസ്റ്റ് തസ്തികകളിലേക്കാണ് ഇപ്പോള്‍ റീക്രൂട്ട്മെന്‍റ്. റിലേഷന്‍ഷിപ്പ് മാനെജര്‍മാരുടെ തസ്തികയിലേക്കു ബിരുദത്തിനൊപ്പം ഈ മേഖലയില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവര്‍ത്തനപരിചയവും .
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code