Saturday, September 04, 2010   3:59 AM IST
Supplements
Home>> News>> Business
Business
ഫെഡറല്‍ ബാങ്ക് പ്രവാസി നിക്ഷേപ പലിശ പുതുക്കി
Thursday, December 03, 2009
|
|
|
കൊച്ചി

ഫെഡറല്‍ ബാങ്ക് പ്രവാസി നിക്ഷേപ പലിശ പുതുക്കി. ഇതനുസരിച്ച് ഒന്നുമുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.77% പലിശ ലഭിക്കും. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ 2.76 ശതമാനവും മൂന്നു വര്‍ഷത്തിനു മുകളില്‍ 3.31 ശതമാനവുമാണു നിരക്ക്. ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായി.

യുഎസ് ഡോളറിലുള്ള എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇങ്ങനെ: 1-2 വര്‍ഷം 2.02%, 2-3 വര്‍ഷം 2.01%, 3-4 വര്‍ഷം 2.56%, 4-5 വര്‍ഷം 3%, അഞ്ചു വര്‍ഷത്തേക്ക് 3.36%.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code