Friday, March 12, 2010   9:48 PM IST
Supplements
Home>> News>> National News
National News
മനുഷ്യ ജിനോം മാപ്പിങ് പൂര്‍ത്തിയാക്കി
Wednesday, December 09, 2009
|
|
|
ന്യൂഡല്‍ഹി

മനുഷ്യനില്‍ പാരമ്പര്യസ്വഭാവം അടയാളപ്പെടുത്തുന്ന ജിനോം ക്രമത്തെ അപഗ്രഥിക്കുന്നതില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കു പൂര്‍ണ വിജയം. കൗണ്‍സില്‍ ഒഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസെര്‍ച്ചിലെ ശാസ്ത്രജ്ഞരാണു നേട്ടം കൈവരിച്ചത്.

ജനകീയാരോഗ്യ രംഗത്തെ ചെലവു കുറയ്ക്കാനും രോഗനിര്‍ണയം കാര്യക്ഷമമാക്കാനും പ്രതിരോധ ഔഷധങ്ങള്‍ വികസിപ്പിക്കാനും ജിനോം മാപ്പിങ് സഹായിക്കും. യുഎസ്, ബ്രിട്ടന്‍, കാനഡ, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുന്‍പു ഈ നേട്ടം കൈവരിച്ചത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code