Tuesday, February 07, 2012   2:08 PM IST
Supplements
Home>> News>> World News
World News
ഐടി പ്രൊഫഷനലുകള്‍ക്ക് ബ്രിട്ടനില്‍ നിയന്ത്രണം
Wednesday, December 09, 2009
|
|
|
ലണ്ടന്‍

ഇന്ത്യയില്‍ നിന്നെത്തുന്ന ഐടി പ്രൊഫഷനലുകള്‍ക്കു ബ്രിട്ടന്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തി. തീരുമാനം അടുത്ത ജനുവരിയില്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യയിലും ബ്രിട്ടനിലും ശാഖകളുള്ള കമ്പനികള്‍ ട്രാന്‍സ്ഫറിലൂടെ ബ്രിട്ടനിലേക്ക് അയയ്ക്കുന്ന പ്രൊഫഷനലുകള്‍ക്കു വേണ്ട കുറഞ്ഞ ജോലി പരിചയം ആറുമാസത്തില്‍ നിന്ന് ഒരു വര്‍ഷമായി വര്‍ധിപ്പിച്ചു. ഈ വിധത്തില്‍ എത്തുന്നവര്‍ക്കു ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കില്ല. നേരത്തെ അഞ്ചുവര്‍ഷം ബ്രിട്ടനില്‍ ജോലിചെയ്യുന്നവര്‍ക്ക് അവിടെ സ്ഥ ിരതാമസത്തിന് അനുമതി ലഭിക്കുമായിരുന്നു.

വിദേശങ്ങളില്‍നിന്നു ട്രാന്‍സ്ഫര്‍ വഴി എത്തുന്ന ജീവന ക്കാര്‍ക്കു കുറഞ്ഞ ശമ്പളമാ ണു നല്‍കുന്നതെന്ന ആരോപണം ബ്രിട്ടീഷ് ഹോം ഓഫിസ് നിഷേധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരേ നിരക്കിലാണു ശമ്പളം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code