ഫിജിയില്‍ ചുഴലിക്കാറ്റ്: നിരവധി മരണം
Tuesday,
December 15,
2009
വില്ലിങ്ടണ്‍
ചുഴലിക്കാറ്റിനെത്തുടര്‍ന്നു ഫിജിയില്‍ നിരവധി പേര്‍ മരിച്ചു. 2000- ത്തോളം ആളുകള്‍ ഭവനരഹിതരായി. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാണു ചുഴലിക്കാറ്റ് വീശിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
Close...
Maximum Character Allowed -
4000