Thursday, February 09, 2012   2:33 PM IST
Supplements
Home>> News>> Sports
Sports
ശ്രീശാന്തിനെ ഡിസ്ചാര്‍ജ് ചെയ്തു
Tuesday, December 15, 2009
|
|
|
മൊഹാലി

പന്നിപ്പനി ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ പേസ്ബോളര്‍ ശ്രീശാന്തിനെ ഡിസ്ചാര്‍ജ് ചെയ്തു. രോഗം പൂര്‍ണമായും ഭേദമായതായി ഫോര്‍ട്ടിസ് ആശുപത്രി ഡയറക്റ്റര്‍ ഡോ എ. ബാനര്‍ജി പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണു പനി ബാധയെത്തുടര്‍ന്നു ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനെത്തുടര്‍ന്നു ഇന്ത്യ-ശ്രീലങ്ക ട്വന്‍റി-20 യും ഏകദിനവും നഷ്ടമായിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code