Monday, March 15, 2010   3:03 AM IST
Supplements
Home>> News>> National News
National News
കേസിനെ ബാധിക്കില്ല: നികം
Saturday, December 19, 2009
|
|
|
മുംബൈ

ഭീകരന്‍ അജ്മല്‍ കസബിന്‍റെ മൊഴിമാറ്റം കേസി നെ ബാധിക്കില്ലെന്നു സ്പെഷ്യല്‍ പ ബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം. ആദ്യമായല്ല കസബ് മലക്കം മറിയുന്നത്. ഭീകരപരിശീലനം ലഭിച്ച കസബ് പറയുന്നത് കോടതി മുഖവിലക്കെടുക്കില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള കസബിന്‍റെ ശ്രമങ്ങളൊന്നും വിലപ്പോകില്ല. തെളിവുകളെല്ലാം അയാള്‍ക്കെതിരാണ്. ഫോട്ടൊഗ്രഫുകളും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ദൃശ്യങ്ങളും സാക്ഷി മൊഴികളും മാത്രം മതി കസബിന്‍റെ കുറ്റം തെളിയിക്കാന്‍. കേസ് ഉടന്‍ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നതായും നികം പറഞ്ഞു.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code