ബംഗളൂരു വിമാനത്താവളം: സ്വകാര്യ സംരംഭകര്‍ക്കു വിമര്‍ശനം
Tuesday,
December 22,
2009
ബംഗളൂരു
എല്‍ ആന്‍ഡ് ടി, സിമെന്‍സ്, യുനീക് സൂറിച്ച് എയര്‍പോര്‍ട്ട്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നു കര്‍ണാടക നിയമസഭാ സമിതി. ബംഗളൂരു വിമാനത്താവളത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഈ നിര്‍ദേശം. വിമാനത്താവളം ലോക നിലവാരത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് എല്ലാ ജോലികളും ഇവരെ ഏല്‍പ്പിച്ചത്. എന്നാല്‍, ദേശീയ നിലവാരത്തില്‍പ്പോലുമെത്തിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ലെന്നു സഭാ സമിതി. സ്വന്തം വരുമാനം വര്‍ധിപ്പിക്കുന്നതില്‍ മാത്രമായിരുന്നു സ്വകാര്യ സംരംഭകര്‍ക്കു ശ്രദ്ധയെന്നും വിമര്‍ശനം.
Close...
Maximum Character Allowed -
4000