Thursday, February 09, 2012   5:14 AM IST
Supplements
Home>> News>> Sports
Sports
ശ്രീശാന്ത് കളിക്കും
Saturday, December 26, 2009
|
|
|
മുംബൈ

ശ്രീലങ്കക്കെതിരായ അടുത്ത ഏകദിനത്തില്‍ എസ് ശ്രീശാന്ത് കളിക്കും. പന്നിപ്പനിയെത്തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശ്രീശാന്ത് ഇഷാന്ത് ശര്‍മ്മയ്ക്കു പകരമാണു കളിക്കുക. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണു ശ്രീശാന്തിനു ഏകദിന ടീമില്‍ മടങ്ങിയെത്താന്‍ അവസരം ഒരുക്കിയത്.

അതേസമയം ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുളള ടീമില്‍ നിന്നു സച്ചിന്‍ പിന്മാറി. പകരം രോഹിത് ശര്‍മ്മ കളിക്കും. സച്ചിന്‍റെ ആവശ്യപ്രകാരം ബോര്‍ഡ് അദ്ദേഹത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു. പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങളില്‍ സച്ചിന്‍ കളിക്കും. ഏകദിന ടീമില്‍ നിന്നു പ്രഗ്യാന്‍ ഓജ, പ്രവീണ്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ എന്നിവരെ ഒഴിവാക്കി.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code