Wednesday, February 08, 2012   9:19 PM IST
Supplements
Home>> News>> Kerala News
Kerala News
രാജ്യത്തെ ആദ്യ മ്യൂസിക്കല്‍ ക്യാംപസ് എംഎ കോളേജില്‍
Sunday, December 27, 2009
|
|
|
കോതമംഗലം

ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ ക്യാംപസ് മാര്‍ അത്തനേഷ്യസ് കോളെജില്‍ ഒരുങ്ങുന്നു. കോളെജ് അസോസിയേഷന്‍റെ ദീര്‍ഘനാളത്തെ സ്വപ്നമാണ് ക്യാംപസില്‍ യാഥാര്‍ഥ്യമാകുന്നത്. എഴുപതേക്കറിലധികം വരുന്ന ക്യാംപസില്‍ സംഗീതം പൊഴിക്കുന്ന നൂറോളം സ്പീക്കറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വിദ്യാര്‍ഥികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാനാണ് സംഗീതസാന്ദ്രമായ അന്തരീക്ഷം ക്യാംപസില്‍ ഒരുക്കുന്നതെന്നു എംഎ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. വിന്നി വര്‍ഗീസ് പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code