Tuesday, February 07, 2012   3:08 PM IST
Supplements
Home>> News>> World News
World News
ഫിലിപ്പീന്‍സില്‍ ബോട്ടപകടം:4 മരണം
Sunday, December 27, 2009
|
|
|
മനില

ഫിലിപ്പീന്‍സില്‍ കടലില്‍ ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു. 22 പേരെ കാണാതായി. 62 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പത്തിനായിരുന്നു അപകടം. ബലിനോ -9 എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 250 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ 88 യാത്രക്കാരാണുണ്ടായത്. ബോട്ടില്‍ തിരയടിച്ചു കയറിയാണ് അപകടമുണ്ടായതെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code