മെക്സിക്കോയില്‍ 29 പേര്‍ കൊല്ലപ്പെട്ടു
Wednesday,
January 06,
2010
സിയുഡാഡ് ജുവാറെസ്
(മെക്സിക്കോ)
മെക്സിക്കോയില്‍ ഇന്നലെ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ 29 പേര്‍ കൊല്ലപ്പെട്ടു.
ചിഹുവാഹുവ സംസ്ഥാനത്താണ് ഏറ്റുമുട്ടലുകള്‍ നടന്നത്. മരിച്ചവരില്‍ രണ്ട് പൊലീസുകാരും ആറുസ്ത്രീകളും ഉള്‍പ്പെടുന്നു.
ഒരു കാര്‍ വര്‍ക്ഷോപ്പില്‍ നിന്നു പുറത്തിറങ്ങിയ പൊലീസുകാരെ ആറംഗ അക്രമിസംഘമാണു വെടിവച്ചു വീഴ്ത്തിയത്.
സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലായി നടന്ന 13 ഏറ്റുമുട്ടലുകളിലാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മുനുഷ്യാവകാശ പ്രവര്‍ത്തകരും സാധാരണജന ങ്ങളും ഉള്‍പ്പെടുന്നു.
Close...
Maximum Character Allowed -
4000