അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു 3 മരണം
Tuesday,
January 12,
2010
കാസര്‍കോട്
കാസര്‍കോട് ബോവിക്കാനത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു 3 പേര്‍ മരിച്ചു. 26 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. കര്‍ണാടകയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ബസ് റോഡിനു കുറുകെ കിടന്നതിനെത്തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയര്‍ഫോഴ്സുമെത്തി ബസ് നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
Close...
Maximum Character Allowed -
4000