Thursday, February 09, 2012   5:00 AM IST
Supplements
Home>> Regional>> Others
Others
ടിപ്പറും കോഴിവണ്ടിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്കു പരുക്ക്
Wednesday, January 13, 2010
|
|
|
മരട്

നെട്ടൂര്‍ ഐഎന്‍ടിയുസി കവലയില്‍ ടിപ്പറും കോഴികളെ കയറ്റികൊണ്ടു വന്ന ലോറിയും കൂട്ടിയിടിച്ചു മൂന്നു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു സംഭവം. കവലയ്ക്കു സമീപം ദേശീയപാത നിര്‍മാണത്തിനായി ഗതാഗതം തിരിച്ചുവിടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ലോറിയിലെ ആളുകളെ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നു വണ്ടി വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശികളായ ദൊരൈ, പൊന്നുച്ചാമി, തേനി സ്വദേശിയായ പാണ്ടി എന്നിവര്‍ക്കാണു പരുക്കേറ്റത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code