Sunday, March 14, 2010   6:34 AM IST
Supplements
Home>> News>> Sports
Sports
ലീഡോടെ ദക്ഷിണാഫ്രിക്ക
Saturday, January 16, 2010
|
|
|
ജൊഹാന്നസ്ബര്‍ഗ്

ഇംഗ്ലണ്ടിനെതിരേ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 35 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 180 റണ്‍സിന് മറുപടിയായി രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. ഹാഷിം അംലയും (73) ജാക്വസ് കാലിസുമാണ് (7) ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ഗ്രെയിം സ്മിത് (105) സെഞ്ചുറി നേടി. ഇം ഗ്ലണ്ടിനു വേണ്ടി റയന്‍ സൈഡ് ബോട്ടവും സ്റ്റുവര്‍ട്ട് ബ്രോഡും ഓരോ വിക്കറ്റ് വീഴ്ത്തി. പരമ്പരയില്‍ 1-0 ത്തിന് ഇംഗ്ലണ്ട് മുന്നിലാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code