Sunday, February 05, 2012   5:06 AM IST
Supplements
Home>> News>> Kerala News
Kerala News
അഭയ കേസ്: വാദം 25 തുടങ്ങും
Monday, January 18, 2010
|
|
|
കൊച്ചി

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളുടെ നാര്‍കോ പരിശോധന സിഡി സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഈ മാസം 25 നു വാദം തുടങ്ങും. സെഫിയുടെ സഹോദരന്‍ മാത്യു സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കെ.എ. ബേബിയാണ് ഉത്തരവിട്ടത്. കേസിലുള്‍പ്പെട്ട മാധ്യമങ്ങളും ചാനുലുകളും കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code