Sunday, February 05, 2012   4:41 AM IST
Supplements
Home>> News>> Business
Business
ഓഹരി വില്‍ക്കല്‍ മാര്‍ഗരേഖ മാര്‍ച്ചില്‍
Thursday, January 21, 2010
|
|
|
ന്യൂഡല്‍ഹി

കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ മാര്‍ഗരേഖ മാര്‍ച്ചില്‍ പുറത്തിറക്കുമെന്നു കേന്ദ്ര ഓഹരിവിറ്റഴിക്കല്‍ സെക്രട്ടറി സുനില്‍ മിത്ര പറഞ്ഞു. ഓഹരി വിറ്റഴിക്കുന്നതിനു കമ്പനികളെ കണ്ടെത്താന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഓഹരി വിറ്റഴിക്കാവുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റുമായി ചില മന്ത്രാലയങ്ങള്‍ സമീപിച്ചതായും മിത്ര പറഞ്ഞു. എല്ലാ ലിസ്റ്റഡ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും എത്തു ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code