തെലുങ്കാന: 50 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Saturday,
January 23,
2010
ഹൈദരാബാദ്
തെലുങ്കാന രൂപീകരിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ആന്ധ്രാപ്രദേശ് സെക്രട്ടേറിയേറ്റിലേക്കു തള്ളിക്കളയറാന്‍ ശ്രമിച്ചു. പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അമ്പതോളം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റിനു മുന്‍പില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ പൊലീസ് ലാത്തിവീശിയോടിച്ചു. ഓടിയ വിദ്യാര്‍ഥികള്‍ മറുവശത്തെ ഗേറ്റിലൂടെ സെക്രട്ടേറിയേറ്റിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
Close...
Maximum Character Allowed -
4000