Wednesday, February 08, 2012   7:44 PM IST
Supplements
Home>> News>> Business
Business
ബജാജ് ബാങ്കിങ് മേഖലയിലേക്ക്
Monday, January 25, 2010
|
|
|
മുംബൈ

ബജാജ് ഗ്രൂപ്പ് ബാങ്കിങ് മേഖലയിലേക്കു കടക്കാനുള്ള തയാറെടുപ്പില്‍. ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പേരില്‍ ആര്‍ബിഐയില്‍ നിന്നു ലൈസന്‍സ് നേടാനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണെന്നു കമ്പനി വൃത്തങ്ങള്‍.

ബാങ്കിങ് കമ്പനിയിലേക്കു മാറാന്‍ ആര്‍ബിഐ അനുവദിക്കുകയാണെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാകുമെന്ന് ബജാജ് ഫിനാന്‍സ് സര്‍വീസസ് മാനെജിങ് ഡയറക്റ്റര്‍ സഞ്ജീവ് ബജാജ് പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code