Monday, March 15, 2010   8:48 PM IST
Supplements
Home>> News>> National News
National News
സരബ്ജിത്തിനെ രക്ഷിക്കാന്‍ ഒബാമയ്ക്കു കത്ത്
Friday, January 29, 2010
|
|
|
ന്യൂഡല്‍ഹി

പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ സരബ്ജിത്ത് സിങ്ങിനെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയ്ക്കു കത്ത്. ഡല്‍ഹിയിലെ അഭിഭാഷകന്‍ സുരത് സിങ്ങാണ് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒബാമ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍ പ്രസിഡന്‍റ് അസിഫ് അലി സര്‍ദാരിയുള്‍പ്പെടെ രാഷ്ട്രത്തലവന്മാര്‍ക്ക് ഇതേ ആവശ്യമുന്നയിച്ചു കത്തയയ്ക്കുമെന്നും സുരത് അറിയിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code