Sunday, August 01, 2010   5:34 AM IST
Supplements
Home>> News>> National News
National News
തെലുങ്കാനയ്ക്കു പ്രത്യേകസമിതി
Monday, February 01, 2010
|
|
|
ന്യൂഡല്‍ഹി

തെലുങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച പുതിയ സമിതിയെ നിയോഗിക്കും. തെലുങ്കാന അനുകൂല സംഘടനകളുടെ മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണു കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. സുപ്രീം കോടതി മുന്‍ജഡ്ജി ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ സമിതി അധ്യക്ഷനായേക്കും. ആറു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ആന്ധ്രപ്രദേശിനെ വിഭജിച്ചു രണ്ടു സംസ്ഥാനങ്ങളാക്കുന്നതിന്‍റെ പ്രായോഗികത. ഭൂമിശാസ്ത്രപരമായ അതിര്‍ത്തി നിര്‍ണയിക്കല്‍. ഹൈദരാബാദിന്‍റെ സ്ഥാനം എന്നിവയെക്കുറിച്ചു സമിതി പഠിക്കും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code