പുരുലിയ
പശ്ചിമബംഗാളില്‍ ബസപകടത്തില്‍ 9 മരണം. 38 പേര്‍ക്കു പരുക്ക്. അഡ്രയില്‍ നിന്നും മന്‍ബസാറിലേക്കു പോകുകയായിരുന്ന ബസ് ബാരാഗ്രാന്‍ ഗ്രാമത്തിനടുത്തു നിയന്ത്രണം വിട്ടു കല്‍വെര്‍ട്ടില്‍ ഇടിക്കുകയായിരുന്നു. എതിരെ വന്ന ട്രക്കുമായുള്ള കൂട്ടിയിടിക്കല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയിലാണു മരിച്ചത്.
Close...
Maximum Character Allowed -
4000